Very Few Have Survived A Flight, Hiding In The Wheels Of An Aircraft, One Of Them Is An Indian

Oneindia Malayalam 2021-08-18

Views 250

Very Few Have Survived A Flight, Hiding In The Wheels Of An Aircraft, One Of Them Is An Indian
വിമാനത്തില്‍ തൂങ്ങിക്കിടന്ന് രാജ്യം വിടാന്‍ ശ്രമിച്ചവർ വിമാനത്തില്‍ നിന്ന് വീണ് മരണപ്പെട്ട കാഴ്ചകൾ ലോകം ഞെട്ടലോടെയാണ് കണ്ടത്, ഇങ്ങനെ വിമാനത്തിൽ രക്ഷപ്പെടുവാൻ സാധിക്കുമോ? അങ്ങനെ വിമാനത്തിനടിയിൽ വീൽ കംപാർട്മെന്റിൽ 10 മണിക്കൂർ യാത്ര ചെയ്തു രക്ഷപ്പെട്ട ഒരു ഇന്ത്യക്കാരന്റെ കഥയാണിത്,

Share This Video

Download

Report form