Akhila Anand exclusive Interview
അശ്വാരൂഡൻ എന്ന സുരേഷ് ഗോപി - പത്മപ്രിയ ചിത്രത്തിലൂടെ ചലച്ചിത്ര പിന്നണിഗാനരംഗത്തെത്തിയ അഖില ആനന്ദ് വൺ ഇന്ത്യ മലയാളത്തിൽ. ഓണത്തിൻ്റെ പഴയകാല ഓർമ്മകളും റെക്കോർഡിംഗ് സ്റ്റുഡിയോകളിലെ ഓണവിശേഷങ്ങളും ഗായിക തുറന്നു പറയുന്നു. മലയാള ഗാനശാഖയിലെ മഹാരഥന്മാരായ യേശുദാസിനൊപ്പവും എസ് പി ബാലസുബ്രഹ്മണ്യത്തിനൊപ്പവും ചിലവഴിച്ച നിമിഷങ്ങളും അഖിലയുടെ മനസ്സിലേക്ക് ഓടിയെത്തുന്നു. ഓണസല്ലാപത്തിൻ്റെ രസമുള്ള ചിരിയും കളിയും ചേർത്ത് പ്രത്യേകം തയ്യാറാക്കിയ ഓണപരിപാടിയിൽ ഗായിക ഓണപ്പാട്ടുകളും ആലപിച്ചിട്ടുണ്ട്.