Zambian Pastor James Sakara dies while trying to emulate Jesus’ Three-Day Resurrection
വിശ്വാസങ്ങൾ അന്ധമാകുമ്പോൾ അതുണ്ടാക്കുന്ന പ്രത്യഘാതാഘങ്ങൾ എത്ര വലുതാണ് എന്ന് ബോധ്യപ്പെടുത്തുന്ന സംഭവമാണ് ഇപ്പോൽ ആഫ്രിക്കയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.മൂന്നാം നാൾ ഉയർത്തെഴുന്നേൽക്കാൻ ജീവനോടെ ശവക്കുഴിയിൽ കിടന്ന പാസ്റ്റർ മരിച്ചു