Special operations helicopters from US Army unit that helped end Bin Laden gather at Kabul airport
കാബൂള്‍ കീഴടക്കിയപ്പോള്‍ തങ്ങള്‍ക്ക് എതിരാളികള്‍ ഉണ്ടാകില്ലെന്ന് കരുതിയ താലിബാന് തെറ്റി. ഭൂരിഭാഗം പ്രവശ്യകളും താലിബാന്റെ നിയന്ത്രണത്തിലായിരുന്നിട്ടും പ്രതീക്ഷ കൈവിടാതെ പൊരുതുന്ന ഒരു കൂട്ടരുണ്ട്, മുന്‍ അഫ്ഗാന്‍ സര്‍ക്കാരിന്റെ സേന. മസൂദ് അഹമ്മദിന്റെ നേതൃത്വത്തില്‍ അവര്‍ നിരവധി ഭീകരരെ കൊലപ്പെടുത്തി കഴിഞ്ഞു. പഞ്ചഷീര്‍ മേഖലയിലാണ് സേനയുള്ളത്. ഇവരെ കൂടാതെ, അമേരിക്കയുടെ 160ആം സ്പെഷല്‍ ഓപറേഷന്‍സ് എയര്‍ബോണ്‍ റെജിമെന്റ് ടീമും ഇപ്പോള്‍ കാബൂളിലുണ്ട്