കാശ്മീർ പാകിസ്ഥാന് ..കാശ്മീർ പിടിച്ചടക്കി പാകിസ്ഥാന് നൽകാൻ താലിബാൻ

Oneindia Malayalam 2021-08-29

Views 1.5K

താലിബാന്‍ കശ്മീര്‍ പിടിച്ചെടുത്ത് പാക്കിസ്ഥാനു നല്‍കുമെന്ന് ഒരു ടിവി ചര്‍ച്ചയില്‍ പാക്കിസ്ഥാനിലെ ഭരണപാര്‍ട്ടിയായ തെഹ്രീകി ഇന്‍സാഫിന്റെ വനിതാ നേതാവായ നീലം ഷെയ്ഖ് പറഞ്ഞത്. ഈ വിഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലും വൈറലാണ്.അഫ്ഗാന്‍ പിടിച്ചടക്കുന്നതിന് താലിബാന് സകല പിന്തുണയും നല്‍കിയത് പാക്കിസ്ഥാന്‍ ആണെന്ന ആരോപണം ലോകരാജ്യങ്ങള്‍ ഉയര്‍ത്തുകയാണ്. ചൈന കൂടി താലിബാനെ അംഗീകരിച്ച് രംഗത്തുവന്നതോടെ വളരെ ശ്രദ്ധയോടെയാണ് ഇന്ത്യ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്

Share This Video


Download

  
Report form