കൊടും കുറ്റവാളി ബില്ലി ദ കിഡിനെ കൊന്ന തോക്ക് ലേലത്തിൽ പോയത് 44 കോടിക്ക്

Oneindia Malayalam 2021-08-29

Views 298

അമേരിക്കയെ വിറപ്പിച്ച കുപ്രസിദ്ധ കുറ്റവാളി 'ബില്ലി ദ കിഡി'നെ കൊല്ലാന്‍ ഉപയോഗിച്ച തോക്ക് ലേലത്തില്‍ പോയത് 6.03 മില്യണ്‍ യുഎസ് ഡോളറിനെന്ന് റിപ്പോർട്ട്. അതായത്എ കദേകദേശം 44 കോടി രൂപയ്ക്ക്. . പാറ്റ് ഗാരെറ്റിന്റെ ഉടമസ്ഥതയിലുള്ളതാണ് തോക്ക്. തോക്കിന് 2 മുതല്‍ 3 മില്യണ്‍ യുഎസ് ഡോളറായിരുന്നു മൂല്യം കണക്കാക്കിയിരുന്നത്.

Share This Video


Download

  
Report form
RELATED VIDEOS