വിശക്കുമ്പോള്‍ കഴിക്കുന്ന സാധനമാണ് കല്യാണം..ഞാൻ ഒരു തരി കൊടുക്കില്ല | FilmiBeat Malayalam

Filmibeat Malayalam 2021-08-31

Views 2.8K

Alina Padikal and Rohith's funny video goes viral
ഇന്നലെയായിരുന്നു നടിയും അവതാരകയുമായ എലീനയുടേയും രോഹിത്തിന്റേയും വിവാഹം നടന്നത്. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിദ്ധ്യത്തിലായിരുന്നു നടിയുടെ വിവാഹം. അതേസമയം വിവാഹം കഴിഞ്ഞ് എലീനയും രോഹിത്തും ഒരുമിച്ച് ഭക്ഷണം കഴിക്കുന്നതിന്റെ ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്


Share This Video


Download

  
Report form
RELATED VIDEOS