Who Is Ronaldo's Super Agent Jorge Mendes? | Oneindia Malayalam

Oneindia Malayalam 2021-08-31

Views 127

Who is Jorge Paulo Agostinho Mendes
മെൻഡസ് പറഞ്ഞാൽ ചങ്കും പറിച്ച് കൊടുക്കും ക്രിസ്റ്റിയാനോ.ഇംഗ്ലിഷ് പ്രിമിയർ ലീഗ് ക്ലബ് മാഞ്ചസ്റ്റർ സിറ്റിയുമായുള്ള ചർച്ചകൾ ധാരണയിലെത്താതെ പോയി മണിക്കൂറുകൾക്കകം ക്രിസ്റ്റ്യാനോ റൊണാൾഡോയെ മാഞ്ചസ്റ്റർ യുണൈറ്റഡിലെത്തിച്ചത് ഒരേയൊരു ഏജന്റിന്റെ ഇടപെടലാണ്.ഫുട്ബോൾ ഏജന്റുമാർക്കിടയിലെ സൂപ്പർതാരമായി അറിയപ്പെടുന്ന അൻപത്തിയഞ്ചുകാരൻ! .ഹോർഹെ പൗളോ അഗസ്റ്റിനോ മെൻഡസ് എന്ന ഹോർഹെ മെൻഡസ്.

Share This Video


Download

  
Report form