Welcome back Griezmann
ബാഴ്‌സ വിട്ട് Atletico Madridല്‍
വമ്പന്‍ ട്വിസ്റ്റ്
Antoine Griezmann Rejoins Atletico Madrid From Barcelona
ഫ്രഞ്ച് സ്‌ട്രൈക്കര്‍ അന്റോയിന്‍ ഗ്രീസ്മാന്‍ ബാഴ്‌സലോണ വിട്ടു. തന്റെ മുന്‍ ക്ലബായ അത്‌ലറ്റികോ മാഡ്രിഡിലേക്ക് തന്നെയാണ് താരം കൂടുമാറിയിരിക്കുന്നത്, ലാ ലിഗയിലെ താരക്കൈമാറ്റത്തിന്‍റെ അവസാന മണിക്കൂറിലാണ് ഫുട്ബോള്‍ ലോകത്തെ ഞെട്ടിച്ച കൂടുമാറ്റം