Boost for Indian Army through Akash missiles, Dhruv choppers procurement
ഇന്ത്യയുടെ അഭിമാനമാണ് നമ്മുടെ രാജ്യം തദ്ദേശീയമായി നിർമിച്ച ആകാശ്-എസ് വ്യോമപ്രതിരോധ മിസൈലും
അഡ്വാൻസ്‌ഡ് ലൈറ്റ് ഹെലികോപ്റ്ററായ ധ്രുവ് മാർക്ക് 3യും, ഇപ്പോഴിതാ മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതി പ്രകാരം 14000കോടി രൂപയ്ക്ക് ഇവ വാങ്ങുവാൻ കരസേന പ്രതിരോധമന്ത്രാലയത്തിനു നിർദേശം സമർപ്പിചിരിക്കുകയാണ്, നമുക്കൊന്ന് പരിശോധിക്കാം