Watch Video: Small Dog Takes His Friend 'Horse' On a Walk
ഒരു ചെറിയ നായ കയറില്‍ പിടിച്ച് കുതിരയുമായി നടക്കുന്ന ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.വീഡിയോയില്‍, തവിട്ട് നിറമുള്ള ഒരു ചെറിയ നായ ഒരു നീണ്ട കയര്‍ വായില്‍ പിടിച്ചിരിക്കുന്നു. ഈ കയര്‍ അവന്റെ പിന്നില്‍ നടക്കുന്ന അവന്റെ സുഹൃത്ത് കുതിരയുമായി ബന്ധിച്ചിരിക്കുന്നു. നായ കയര്‍ മുറുകെ പിടിക്കുകയും കുതിരയെ അവനോടൊപ്പം നടത്തുകയും ചെയ്യുന്നു...