Thala Ajith spotted biking around Russia, Viral pics out | FilmiBeat Malayalam

Filmibeat Malayalam 2021-09-03

Views 1

സൂപ്പർ ബൈക്കിൽ ലോകം
ചുറ്റിക്കറങ്ങുവാൻ തല അജിത്ത്
റഷ്യയിൽ മാത്രം 50000 KM

Thala Ajith spotted biking around Russia, Viral pics out
യാത്രകള്‍ ഏറെ ഇഷ്ടപ്പെടുന്ന നടനാണ് അജിത്, രാജ്യത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരങ്ങളില്‍ ഒരാളാണ് തമിഴകത്തിന്റെ തല അജിത്ത്, ഇടയ്ക്കിടയ്ക്ക് അജിത് ബൈക്കില്‍ റോഡ് ട്രിപ്പുകള്‍ നടത്താറുണ്ട്. അത്തരത്തില്‍ പുതിയൊരു യാത്ര ആരംഭിച്ചിരിക്കുകയാണ് അജിത്ത് കുമാര്‍.

Share This Video


Download

  
Report form
RELATED VIDEOS