Syria air defenses shoot down several Israeli missiles over Damascus
സിറിയയുടെ തലസ്ഥാനമായ ഡമാസ്കസ് ലക്ഷ്യമാക്കി ഇസ്രയേൽ അയച്ച അത്യധുനിക മിസൈലുകൾ തകർത്തതായി സിറിയ അറിയിച്ചിരിക്കുകയാണ്, .കഴിഞ്ഞ ദിവസം പുലർച്ചെ ഡമാസ്കസ് നഗരത്തിന് സമീപമുള്ള ചില സ്ഥലങ്ങൾ ലക്ഷ്യമിട്ട് ഇസ്രായേൽ അയച്ച മിസൈലുകളാണ് സിറിയ വെടിവെച്ച് വീഴ്ത്തിയിട്ടുള്ളതെന്നാണ് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.