Ola ഇലക്ട്രിക് സ്‌കൂട്ടറിനായി കാത്തിരിക്കണം

Views 1

Ola Electric Scooter Sale Will Start Delayed | S1, S1 പ്രോ ഇലക്ട്രിക് സ്‌കൂട്ടറുകൾ വിൽപ്പനയ്ക്ക് എത്തുന്നത് വൈകുമെന്ന് അറിയിച്ച് നിർമാതാക്കളായ ഓല. 2021 സെപ്റ്റംബർ 8 മുതൽ മോഡലുകൾ വിപണിയിൽ എത്തുമെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ ബുക്ക് ചെയ്തിരിക്കുന്ന് ഉപഭോക്താക്കൾ കുറച്ചുകൂടി കാത്തിരിക്കണമെന്ന് അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഓല ഇലക്ട്രിക് സ്ഥാപകൻ ഭവിഷ് അഗർവാൾ.

Share This Video


Download

  
Report form
RELATED VIDEOS