UAEയിൽ നടക്കുന്ന IPL രണ്ടാംഘട്ടത്തില്‍ ശക്തമായ തിരിച്ചുവരവ് നടത്തി മുംബൈ ആറാം കിരീടം ചൂടാനുള്ള സാധ്യത നമുക്കൊരിക്കലും തള്ളാന്‍ കഴിയില്ല. ഈ സീസണിലും കിരീട ഫേവറിറ്റുകളായി MUMBAI INDIANS മാറുമെന്നതിന്റെ കാരണങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്കൊന്ന് പരിശോധിക്കാം.