ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയില്‍ റണ്‍സ് കണ്ടെത്താന്‍ വിഷമിച്ചതോടെ ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയെ ടീമില്‍ നിന്നും പുറത്താക്കണം എന്നു മുറവിളി ഉയരുകയാണ്.ഇപ്പോഴിതാ രഹനെക്കു പകരം ഇന്ത്യൻ വൈസ് ക്യാപ്റ്റനെയും, അഞ്ചാം നമ്പറിൽ ബാറ്റ് ചെയ്യാൻ മൂന്ന് പേരെ നിർദ്ദേശിച്ചിരിക്കയാണ് ഓസ്ട്രേലിയൻ മുൻ ഇതിഹാസ താരം ഇയാൻ ചാപ്പൽ.