ആരായിരുന്നു റിസബാവ ? നായകനായ റിസബാവ വില്ലനായി ഒതുങ്ങിയതെങ്ങനെ ? | Oneindia Malayalam

Oneindia Malayalam 2021-09-13

Views 450

Rizabawa Biography
നായകനായി രംഗപ്രവേശം ചെയ്ത് ഒടുവില്‍ , വലിയ വില്ലനായി മാറിയ കഥയാണ് നടന്‍ റിസബാവയ്ക്കുള്ളത് . ഒരുപക്ഷേ , മലയാള സിനിമ കണ്ട ഏറ്റവും വലിയ അഞ്ച് വില്ലന്‍മാരില്‍ ഒരാള്‍ റിസബാവയുടെ കഥാപാത്രമായിരിക്കും.റിസബാവയുടെ ജീവിതത്തിലൂടെ...


Share This Video


Download

  
Report form
RELATED VIDEOS