3 reasons why Virat Kohli's captaincy decision could hurt India
ടി20 ലോകകപ്പിനായി ഒരുങ്ങുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ഞെട്ടിച്ചുകൊണ്ടാണ് നായകന്‍ വിരാട് ടിം നായകസ്ഥാനം ഒഴിയുകയാണെന്ന് പ്രഖ്യാപിച്ചത്. വിരാട് സ്ഥാനമൊഴിയുന്നത് ഇന്ത്യയെ സംബന്ധിച്ച് തിരിച്ചടി തന്നെയാണ്. അതിനുള്ള മൂന്ന് കാരണങ്ങളിതാ.