Emmys 2021 : From Ted Lasso to The Crown, see who won awards | FilmiBeat Malayalam

Filmibeat Malayalam 2021-09-20

Views 2

Emmys 2021-From Ted Lasso to The Crown, see who won awards
എഴുപത്തിമൂന്നാമത് എമ്മി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. നെറ്റ്ഫ്ലിക്സ് ഷോകള്‍ക്ക് മാത്രമായി 44 പുരസ്‌കാരങ്ങളാണ് ലഭിച്ചത്. ദി ക്രൗണ്‍ സീരീസിന് മികച്ച ഡ്രാമ , നടന്‍, നടി ഉള്‍പ്പെടെ 11 പുരസ്‌കാരങ്ങള്‍ ലഭിച്ചു.ഏറ്റവും കൂടുതൽ നോമിനേഷനുകൾ നേടിയ നെറ്റ്ഫ്ലിക്സ് സീരിസ് ക്രൗൺ പുരസ്കാരങ്ങൾ വാരിക്കൂട്ടി.

Share This Video


Download

  
Report form