Odisha: Journalist killed during elephant rescue operation in Mahanadi river
കട്ടക്കില്‍ മലവെള്ളപ്പാച്ചിലില്‍ നദിയില്‍ കുടുങ്ങിയ ആനയെ രക്ഷിക്കാന്‍ ശ്രമിക്കവേ മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു. പ്രാദേശിക മാധ്യമമായി ഒടിവി ചീഫ് റിപ്പോര്‍ട്ടര്‍ അരിന്ദം ദാസ് ആണ് മരിച്ചത്.