ഐക്യരാഷ്ട്ര സഭയില്‍ പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് ശക്തമായ ഭാഷയില്‍ മുന്നറിയിപ്പ് നല്‍കിയ സ്നേഹ ദുബെയെയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ തിരയുന്നത്. യുഎന്നിലെ ഇന്ത്യന്‍ സെക്രട്ടറിയായ സ്നേഹ ദുബെയുടെ പ്രസംഗം പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് വീഡിയോ പങ്കുവെച്ച് എത്തിയത്. സ്നേഹയുടെ പാകിസ്താനെതിരായ ശക്തമായ വാക്കുകള്‍ ട്വിറ്ററില്‍ ട്രെന്‍ഡിംഗായി മാറി.ആരാണ് സ്‌നേഹ ദുബെ