IPL 2021: KKR vs DC Match Preview | Who Will Win?
IPLൽ ഇന്നും രണ്ടുമത്സരങ്ങളാണുള്ളത്, ആദ്യ മത്സരത്തില്‍ മോർഗന്റെ KKR പന്തിന്റെ DCയെ ആണ് നേരിടുക, . വൈകീട്ട് 3.30നാണ് മത്സരം ആരംഭിക്കുന്നത്. കരുത്തരായ രണ്ടു ടീമുകൾ ഇന്നിറങ്ങുമ്പോൾ മത്സരം ആവേശകരമാകും എന്നുതന്നെ പ്രതീക്ഷിക്കാം. Here is the Match Preview, please watch