RCB plans to make big bid for Sanju Samson in the mega IPL Auction

Oneindia Malayalam 2021-09-28

Views 1

RCB plans to make big bid for Sanju Samson in the mega IPL Auction
ഐപിഎല്‍ മഹാലേലത്തില്‍ സഞ്ജുവിനെ ലക്ഷ്യംവച്ച് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. നിലവില്‍ രാജസ്ഥാന്‍ റോയല്‍സ് നായകനാണ് മലയാളി താരമായ സഞ്ജു സാംസണ്‍. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായി സഞ്ജുവിനെ പോലെ അനുഭവ സമ്ബത്തുള്ള ഒരു താരത്തെ സ്വന്തമാക്കാനാണ് ആര്‍സിബി ഫ്രാഞ്ചൈസിയുടെ ലക്ഷ്യം

Share This Video


Download

  
Report form
RELATED VIDEOS