Kerala State Film Awards 2021-Tight competition in all categories including Best Actor and Actress

Filmibeat Malayalam 2021-09-28

Views 6.9K

കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരത്തിനു ഇത്തവണ എല്ലാ വിഭാ​ഗങ്ങളിലേക്കും കടുത്ത മത്സരമാണ് നടക്കുന്നത്.മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിന് വേണ്ടി മത്സരരം​ഗത്തുള്ളത് ബിജു മേനോൻ, ഫഹദ് ഫാസിൽ, ജയസൂര്യ, ഇന്ദ്രൻസ്, സുരാജ് വെഞ്ഞാറമ്മൂട്, ടൊവിനോ തോമസ് തുടങ്ങിയവരാണ്. മുതിർന്ന താരങ്ങൾക്കൊപ്പം യുവതാരങ്ങളും ഏറ്റമുട്ടുമ്പോൾ ആരാധകരും ആകാംഷയിലാണ്.

Share This Video


Download

  
Report form