ബഹിരാകാശത്തെ ആദ്യ സിനിമ
റഷ്യൻ സംഘം സ്പേസ് സ്റ്റേഷനിൽ
ലോകത്തെ ഞെട്ടിച്ച് റഷ്യ
Russian actress, director blast off to film first movie in space
നമ്മളൊക്കെ ഒരുപാട് ബഹിരാകശ സിനിമകൾ കണ്ട് ത്രില്ലടിച്ച പ്രേക്ഷകർആണല്ലോ, എത്രയെത്ര സിനിമകൾ, നമ്മളെ വിസ്മയിപ്പിച്ച സ്പേസ് മൂവീസ് , ബഹിരാകാശത്ത് ചിത്രീകരിക്കുന്ന ആദ്യ ചലച്ചിത്രത്തിന്‍റെ ഷൂട്ടിംഗിനായി റഷ്യന്‍ സംഘംബഹിരാകാശത്ത് എത്തിയിരിക്കുകയാണ്, ദ ചലഞ്ച് എന്ന ചിത്രം ഷൂട്ട് ചെയ്യാനാണ് നടി യൂലിയ പെരേൽസിഡും സംവിധായകൻ കിം ഷിൻപെൻകോയും യാത്ര തിരിച്ചത്. ബഹിരാകാശത്ത് ചിത്രീകരിക്കുന്ന ആദ്യ സിനിമയാണിത്.