MS Dhoni Confirms he Will Not Retire After IPL 2021, Hopes to Play Farewell Match in Chennai
ഈ വര്‍ഷത്തെ IPL ടൂര്‍ണമെന്റോടെ വിരമിക്കാനുള്ള സാധ്യത കുറവാണെന്ന സൂചനയുമായി ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണി. ചെന്നൈ സൂപ്പര്‍ കിങ്സിന്റെ ഹോം ഗ്രൗണ്ടായ ചെന്നൈയില്‍ വെച്ച് തന്റെ വിരമിക്കല്‍ മത്സരം കളിക്കുമെന്ന സൂചനയാണ് ധോണി നല്‍കിയത്.