പെട്രോള്‍ വില സംസ്ഥാനത്ത് 105 കടന്നു

Malayalam Samayam 2021-10-06

Views 1.9K

ഇന്നും ഇന്ധനവില വര്‍ധിച്ചതോടെ സംസ്ഥാനത്ത് ചരിത്രത്തിലാദ്യമായി പെട്രോള്‍ വില ലിറ്ററിന് 105 പിന്നിട്ടു. രാജ്യത്ത് പെട്രോള്‍- ഡീസല്‍ വില പ്രതിദിനം റെക്കോഡ് കുറിക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്. രാജ്യാന്തര വിപണിയിലെ എണ്ണവിലക്കയറ്റം തന്നെയാണു പ്രാദേശിക സൂചികകള്‍ക്കും ഭീഷണി.

Share This Video


Download

  
Report form
RELATED VIDEOS