IPL 2021 CSK vs PBKS: Ravi Bishnoi cleans up MS Dhoni with a googly
IPLല്‍ ധോണിയുടെ ബാറ്റിങിലെ മോശം തുടരുകയാണ്. പഞ്ചാബ് കിങ്‌സിനെതിരായ ഇന്നത്തെ മത്സരത്തിലും ധോണി ബാറ്റിങില്‍ നിരാശപ്പെടുത്തി ക്രീസ് വിടുകയായിരുന്നു. 12 റണ്‍സാണ് ധോണിക്കു നേടാനായത്. ബിഷ്‌നോയിയുടെ ഒരു തകര്‍പ്പന്‍ ഗൂഗ്ലിയാണ് ധോണിയുടെ കണക്കുകൂട്ടല്‍ തെറ്റിച്ചത്.