T20 World Cup 2021: Shardul Thakur to come out of ‘standby’, replace Hardik Pandya in India squad?
ICCയുടെ T20 ലോകകപ്പിനുള്ള ഇന്ത്യന്‍ സംഘത്തെ പ്രഖ്യാപിച്ചു കഴിഞ്ഞെങ്കിലും 15 അംഗ ടീമിന്റെ ലിസ്റ്റ് സമര്‍പ്പിക്കാന്‍ ഈ മാസം 10 വരെ ICC സമയമനുവദിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ നേരത്തേ പ്രഖ്യാപിച്ച ടീമില്‍ ചില മാറ്റങ്ങള്‍ വരുത്താന്‍ സെലക്ടര്‍മാര്‍ ആലോചിക്കുന്നുണ്ട്. ഹാര്‍ദിക് പാണ്ഡ്യയ്ക്ക് പകരം ചാഹലോ റിസർവ് താരമായ ശര്‍ദ്ദുല്‍ ടാക്കൂറോ വന്നേക്കും എന്നാണ് റിപ്പോർട്ടുകൾ