Flash Floods in Hyderabad as Heavy Rain Rages Across Telangana
ഇന്നലെ രാത്രി പെയ്ത കനത്ത മഴയില്‍ ഹൈദരാബാദ് നഗരം വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്, . രാത്രി എട്ടരമുതല്‍ 11 വരെ 10-12 സെന്‍റീമീറ്റര്‍ മഴയാണ് നഗരത്തിൽ പെയ്തത് . തുടര്‍ന്ന് താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. നിരവധി വാഹനങ്ങള്‍ ഒലിച്ചുപോയി.