IPL 2021: Ishan Kishan reveals what Virat Kohli said to motivate him after RCB vs MI clash
രണ്ടാഴ്ച മുമ്പ് ക്രിക്കറ്റ് ലോകത്തിന്റെ മനസില്‍ ഇടം നേടിയൊരു ചിത്രമുണ്ടായിരുന്നു. ഫോം നഷ്ടപ്പെട്ടതിന്റെ വേദനയില്‍ തകര്‍ന്നു നില്‍ക്കുന്ന ഇഷാന്‍ കിഷനെ അരികിലെത്തി ചേര്‍ത്തു പിടിച്ച് ആശ്വസിപ്പിക്കുകയും പ്രചോദനം നല്‍കുകയും ചെയ്യുന്ന വിരാട് കോഹ്ലിയുടെ ചിത്രം, മത്സര ശേഷം തന്നോട് വിരാട് കോഹ്ലി പറഞ്ഞത് എന്തായിരുന്നുവെന്ന് ഇഷാന്‍ തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്.