കേരളത്തിൽ പ്രളയ ഭീതി ! നാളെ വീണ്ടും ന്യുനമർദം..കാലാവസ്ഥ റിപ്പോർട്ട് ഇങ്ങനെ

Oneindia Malayalam 2021-10-12

Views 60

Low pressure to form over Bay of Bengal by October 13
സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരുകയാണ്. നാല് ദിവസം കൂടി മഴ തുടരുമെന്നാണ് റിപ്പോര്‍ട്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ നാളെ ന്യൂനമര്‍ദ്ദം രൂപപ്പെട്ടേക്കും. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മഴക്കെടുതിയില്‍ വിവിധയിടങ്ങളിലായി മരണം മൂന്നായി


Share This Video


Download

  
Report form
RELATED VIDEOS