Chance of strong winds in Kerala
കേരള- ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്നും (ഒക്ടോബര്‍ 12) നാളെയും (ഒക്ടോബര്‍ 13) മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയിലും ഒക്ടോബര്‍ 14ന് മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗതയിലും വീശിയടിച്ചേക്കാവുന്ന കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു