flood in malappuram due to heavy rain..1oo-year-old building demolished in thrissur

Oneindia Malayalam 2021-10-12

Views 400

flood in malappuram due to heavy rain..1oo-year-old building demolished in thrissur
തൃശ്ശൂര്‍ അമ്മാടം പുളിക്കന്‍ മൂലയിൽ കെട്ടിടം തകർന്ന് വീണു.നൂറ് വർഷത്തിൽ അധികം പഴക്കമുള്ള കെട്ടിടമാണ് തകര്‍ന്ന് വീണത്.
കെട്ടിടത്തിൽ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള തീപ്പെട്ടി കമ്പനി പ്രപവർത്തിച്ച് വരികയായിരുന്നു.സമീപത്തെ വീടിന്‍റെ വശത്തേക്കാണ് കെട്ടിടം വീണത്.അപകടത്തില്‍ ആര്‍ക്കും പരിക്കില്ല
.മലപ്പുറം ജില്ലയില്‍ കനത്ത മഴ തുടരുന്നു. മലയോര മേഖലയില്‍ മൂന്ന് ദിവസമായി കനത്ത മഴ തുടര്‍ന്നതോടെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി.


Flood, malapuram, heavy rain, thrissur, building collapsed,

Share This Video


Download

  
Report form
RELATED VIDEOS