IPL 2021: Qualifier 2, DC vs KKR Match Prediction – Who will win today’s IPL match?

Oneindia Malayalam 2021-10-13

Views 403

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണിന്റെ കലാശപ്പോരാട്ടത്തില്‍ CSKയുടെ എതിരാളിയാരെന്ന് ഇന്നറിയാം .ഒന്നാം ക്വാളിഫയറില്‍ CSKയോട് തോറ്റ ക്ഷീണത്തില്‍ ഡല്‍ഹിയെത്തുമ്പോള്‍ എലിമിനേറ്ററില്‍ RCBയെ തോല്‍പ്പിച്ച ആത്മവിശ്വാസത്തിലാണ് KKRന്റെ വരവ്. ഇന്ത്യന്‍ സമയം വൈകീട്ട് 7.30ന് ഷാര്‍ജയിലാണ് മത്സരം.രണ്ടിലൊന്ന് ഇന്നറിയാം ,

Share This Video


Download

  
Report form
RELATED VIDEOS