Mortal remains of Sepoy Vysakh to reach Kerala today night
ജമ്മു കാശ്മീരിലെ പൂഞ്ചില്‍ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച സൈനീകന്‍ വൈശാഖിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. പാങ്ങോട് മിലിട്ടറി ക്യാമ്പില്‍ പൊതു ദര്‍ശനത്തിന് ശേഷം വിലാപയാത്രയായി വീട്ടിലേക്ക് കൊണ്ടു പോകും