നവ്യ നായര്‍ ഗുരുവായൂര്‍ നടയില്‍; വീഡിയോ
മലയാളി ഒരിക്കലും മറക്കാത്ത കഥാപാത്രങ്ങളില്‍ ഒന്നാണ് കൃഷ്ണഭക്തയായ പെണ്‍കുട്ടിയുടെ കഥ പറഞ്ഞ 'നന്ദന'ത്തിലെ ബാലാമണി. നവ്യ നായരുടെ അഭിനയജീവിതത്തിലും ഇത്രയും ജനപ്രീതി നേടിയ മറ്റൊരു കഥാപാത്രമില്ല. വര്‍ഷങ്ങള്‍ക്കു ശേഷം ഗുരുവായൂര്‍ അമ്പലനടയിലെത്തിയിരിക്കുകയാണ് നവ്യ