Sachin Tendulkar Stunned By Young Leg-spinner's Viral Video: Watch
ലെഗ് സ്പിന്‍ ബൗളിങ്ങിലൂടെ ബാറ്റര്‍മാരെ കുഴപ്പിക്കുന്ന ആറ് വയസ്സുകാരന്‍ ആസാദുസമാന്‍ സാദിദിനെ പ്രസംസിച്ച് സച്ചിന്‍ തെണ്ടുല്‍ക്കര്‍. സാദിദിന്റെ ബൗളിങ് വീഡിയോ സച്ചിന്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു.ലെഗ് സ്പിന്നറായ സാദിദിന്റെ പന്തുകളുടെ ഗതി കണ്ടെത്താന്‍ ബാറ്റര്‍മാര്‍ കുഴങ്ങുന്നതാണ് 40 സെക്കന്റുള്ള വീഡിയോയിലുള്ളത്. 'സുഹൃത്ത് അയച്ചു തന്ന വീഡിയോ, ചെറിയ കുട്ടിയാണെങ്കിലും കളിയോടുള്ള അവന്റെ പാഷന്‍ വ്യക്തമാണ്' സച്ചിന്‍ കുറിച്ചു