IPL 2021 Final, CSK vs KKR: Kolkata opt to bowl against Chennai; both sides are unchanged in Dubai |

Oneindia Malayalam 2021-10-15

Views 1

IPLകലാശപ്പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് ആദ്യം ബാറ്റിങ്. ടോസ് ലഭിച്ചത് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ക്യാപ്റ്റന്‍ ഒയ്ന്‍ മോര്‍ഗനായിരുന്നു. അദ്ദേഹം ബൗളിംഗ് തിരഞ്ഞെടുക്കുകയും ചെയ്തു. ഇരുടീമുകളും കഴിഞ്ഞ മല്‍സരത്തിലെ അതേ ഇലവനെ നിലനിര്‍ത്തിയാണ് ഫൈനലില്‍ ഇറങ്ങിയത്.

Share This Video


Download

  
Report form
RELATED VIDEOS