MP Dean Kuriakose demands to open Idukki dam
ഇടുക്കി ഡാം അടിയന്തരമായി തുറക്കണമെന്ന് ഡീന്‍ കുര്യാക്കോസ് എംപി. ജലനിരപ്പ് 2385 അടിയായി നിജപ്പെടുത്തണം. ഡാം തുറക്കാന്‍ കാത്തിരുന്ന് പ്രളയം ഉണ്ടാക്കരുത്. ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാന്‍ആവശ്യമായ നടപടിയുണ്ടാകണമെന്നും ഡീന്‍ കുര്യാക്കോസ് പറഞ്ഞു