32 Bridges damaged in Poonjar

Oneindia Malayalam 2021-10-22

Views 384

32 Bridges damaged in Poonjar
മിന്നല്‍ പ്രളയത്തില്‍ പൂഞ്ഞാര്‍ നിയോജക മണ്ഡലത്തില്‍ മാത്രം തകര്‍ന്നത് 32 പാലങ്ങള്‍. നിയോജക മണ്ഡലത്തിലെ അവശേഷിക്കുന്ന പാലങ്ങള്‍ അപകടാവസ്ഥയിലായി.പൊതുമരാമത്ത് വകുപ്പിനൊപ്പം പഞ്ചായത്തുകള്‍ നിര്‍മിച്ച പാലങ്ങളും തകര്‍ന്നു. കരകളെ ബന്ധിപ്പിക്കുന്ന പാലങ്ങള്‍ തകര്‍ന്ന് ഗതാഗതവും ദുഷ്‌കരമാക്കുന്നുണ്ട്


Share This Video


Download

  
Report form
RELATED VIDEOS