Malayalam film actors on Mullaperiyar dam issue

Oneindia Malayalam 2021-10-25

Views 1

Malayalam film actors on Mullaperiyar dam issue
ഇതുവരെ സാധാരണക്കാര്‍ മാത്രമാണ് മുല്ലപ്പെരിയാര്‍ ഡാം പൊളിച്ചുനീക്കണമെന്ന് ആവശ്യപ്പെട്ട് സമരമുഖത്ത് ഉണ്ടായിരുന്നതെങ്കില്‍ ഇപ്പോള്‍ മലയാളത്തിലെ എല്ലാ സിനിമാ താരങ്ങളും ഡാമിന്റെ വിഷയത്തില്‍ ജനങ്ങളുടെ സുരക്ഷയ്ക്ക് ഉതുകും പോലുള്ള തീരുമാനങ്ങള്‍ എടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ്. ഡാം പൊളിച്ചുകളയണമെന്നാവശ്യപ്പെട്ടായിരുന്നു നടന്‍ പൃഥ്വിരാജ് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ഇട്ടത്. കൂടാതെ, ഉണ്ണി മുകുന്ദന്‍, ജൂഡ് ആന്റണി, ഹരീഷ് പേരടി എന്നിവരും വിഷയത്തില്‍ പ്രതികരണവുമായി രംഗത്ത് എത്തിയിട്ടുണ്ട്‌


Share This Video


Download

  
Report form
RELATED VIDEOS