മുല്ലപ്പെരിയാറിൽ ആവശ്യമുള്ള ഭീതി എന്താണ്, അനാവശ്യ ഭീതി എന്താണ്?

Oneindia Malayalam 2021-10-25

Views 1.2K

Sandeep Warrier challenging Chief Minister Pinarayi Vijayan on Mullaperiyar issue

മുല്ലപ്പെരിയാർ ഡാം സംബന്ധിച്ച് അനാവശ്യ ഭീതി പരത്തുന്നവർക്കെതിരെ നടപടിയെടുക്കുമെന്ന മുഖ്യമന്ത്രിയുടെ പരമാർശത്തിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി നേതാവ് സന്ദീപ് വാര്യർ.കേരളത്തെ നെടുകെ പിളർന്ന് കേരളമേ ഇല്ലാതാക്കി കേരള സംസ്ഥാനത്തിൻ്റെ അവസാന മുഖ്യമന്ത്രി എന്ന റിക്കാർഡ് സ്വന്തമാക്കാനാണ് ശ്രമമെങ്കിൽ ഭീഷണി തുടരാമെന്നും സന്ദീപ് പറഞ്ഞു.


Share This Video


Download

  
Report form
RELATED VIDEOS