സെമിയിലെത്താന്‍ ഇന്ത്യ എന്തുചെയ്യണം?
മുന്നില്‍ വലിയ കടമ്പയായി ന്യുസിലാൻഡ്
ഇനിയുള്ളത് നാല് മത്സരങ്ങള്‍
പാകിസ്താനോടെതിരായ ആദ്യ മത്സരത്തിലൂടെ ഇന്ത്യയുടെ പ്രതീക്ഷകളുടെ ഗ്രാഫ് താഴേക്ക് കൂപ്പുകുത്തിയിരിക്കുകയാണ്.സെമി ഫൈനലിലേക്കുള്ള കുതിപ്പില്‍ ഈ തോല്‍വി ഇന്ത്യയെ പ്രതികൂലമായി ബാധിക്കാനുള്ള സാധ്യത കൂടുതലാണ്. ഇന്ത്യക്ക് ഗ്രൂപ്പുഘട്ടത്തില്‍ ബാക്കിയുള്ളത് നാല് മത്സരങ്ങളാണ്. ഇതില്‍ നാലിലും ജയിക്കേണ്ടത് ഇന്ത്യക്ക് വളരെ പ്രധാനപ്പെട്ടതാണ്.