കത്രീന കൈഫും വിക്കി കൗശലും
ഡിസംബറിൽ വിവാഹിതരാകുന്നു
വിവാഹവേദി രാജസ്ഥാൻ
Katrina Kaif And Vicky Kaushal's Wedding Dates Finally Out
ബോളിവുഡ് താരങ്ങളായ കത്രീന കൈഫും വിക്കി കൗശലും വിവാഹിതരാകുന്നു. ഡിസംബറില്‍ ഇവരുടെ വിവാഹം നടക്കുമെന്ന് ബോളിവുഡ് മാധ്യമങ്ങൾ റിപ്പോര്‍ട്ടു ചെയ്യുന്നത്. രാജസ്ഥാനിലെ സിക്സ് സെന്‍സെസ് ഫോര്‍ട്ട് ബര്‍വാരയാണ് വിവാഹവേദി.