Kakki Anathode dam shutters opened | Oneindia Malayalam

Oneindia Malayalam 2021-10-30

Views 121

Kakki Anathode dam shutters opened
പത്തനംതിട്ട: ജലനിരപ്പ് ഉയര്‍ന്നതോടെ കക്കി - ആനത്തോട് റിസര്‍വോയറിന്‍റെ ഗേറ്റ് നമ്ബര്‍ രണ്ടും മൂന്നും 30 സെ.മീ തുറന്നു. 50 കുമെക്സ് ജലമാണ് പമ്ബാ നദിയിലേക്ക് തുറന്നുവിടുന്നത് . നദീതീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം. അതേസമയം, ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതര്‍ അറിയിച്ചു


Share This Video


Download

  
Report form
RELATED VIDEOS