Gautam Gambhir should not predict the India-New Zealand match. Fans slams in twitter
സമീപകാലത്തായി ഗംഭീര്‍ ജയിക്കുമെന്ന് പ്രവചിച്ച ടീമുകളെല്ലാം തോറ്റതാണ് ആരാധകരെ ചൊടിപ്പിക്കുന്ന ഒരു കാര്യം, അതുകൊണ്ട് തന്നെ നിർണ്ണായകമായ ഇന്ത്യ-ന്യുസിലാൻഡ് മത്‌സരത്തിൽ ഇന്ത്യ ജയിക്കുമെന്ന് ഒരിക്കലും പ്രവചിക്കരുത് എന്നാണ് ആരാധകർ ഗംഭീറിനോട് ആവശ്യപ്പെടുന്നത്,