KPCC President K Sudhakaran against Joju George

Oneindia Malayalam 2021-11-01

Views 1

KPCC President K Sudhakaran against Joju George

കോണ്‍ഗ്രസിന്റെ വഴി തടയല്‍ സമരത്തിനെതിരെ പ്രതിഷേധിച്ച നടന്‍ ജോജു ജോര്‍ജിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ പി സി സി പ്രസിഡന്‍റ് കെ സുധാകരന്‍. മുണ്ടും മാടിക്കെട്ടി സമരക്കാര്‍ക്കുനേരെ ഗുണ്ടയെപ്പോലെ പാഞ്ഞടുത്ത ജോജുവിനെതിരെ പൊലീസ് നടപടി സ്വീകരിക്കണമെന്നും തിരുവനന്തപുരത്ത് നടത്തിയ പത്രസമ്മേളനത്തില്‍ കെ സുധാകരന്‍ പറഞ്ഞു.


Share This Video


Download

  
Report form
RELATED VIDEOS