റോഡ് ഉപരോധിച്ച് വാഹനം തല്ലിത്തകർത്ത കോൺ ഗ്രസ് പ്രവർത്തകർക്ക് എതിരെ കേസ്

Oneindia Malayalam 2021-11-01

Views 1.1K

No case against actor Joju George; Case filed against Congress workers for blocking a road and beating a vehicle

കോൺഗ്രസ് നടത്തിയ സമരത്തെ ചോദ്യം ചെയ്ത് തട്ടിക്കയറിയ സംഭവത്തിൽ നടൻ ജോജു ജോർജ്ജിനെതിരെ പൊലീസ് കേസെടുത്തില്ല. നടൻ ജോജു ജോർജ്ജ് മദ്യപിച്ചിരുന്നെന്ന ആരോപണവും പൊളിഞ്ഞതോടെയാണ് പൊലീസ് കേസ് എടുക്കാതിരുന്നത്. അതേസമയം റോഡ് ഉപരോധിച്ചതിനും ജോജു ജോർജ്ജിന്റെ വാഹനം തല്ലിത്തകർത്തതിനും കോൺഗ്രസ് പ്രവർത്തകർക്ക് എതിരെ കേസെടുത്തു.


Share This Video


Download

  
Report form