ഒരു വിജയമെങ്കിലും സ്വന്തമാക്കാനുള്ള ആഗ്രഹവുമായി ഇന്ത്യ

Malayalam Samayam 2021-11-03

Views 19

തുടർച്ചയായ രണ്ട് പരാജയങ്ങൾക്ക് ശേഷം ഒരു വിജയമെങ്കിലും നേടാം എന്ന പ്രതീക്ഷയിൽ ഇന്ന് ഇന്ത്യ ഇറങ്ങും. അഫ്ഗാനിസ്താനാണ് ഇന്ത്യയുടെ എതിരാളികൾ. മികച്ച ഫോമിൽ കളിക്കുന്ന അഫ്ഗാൻ ടീമിനെ പരാജയപ്പെടുത്തുക ഇപ്പോഴത്തെ പ്രകടന നിലവാരം അനുസരിച്ച് ഇന്ത്യയ്ക്ക് അത്ര എളുപ്പമായിരിക്കില്ല. അതേ സമയം ഇന്ത്യയെ ഏതു വിധയനെയും പരാജയപ്പെടുത്തി സെമി സാധ്യതകൾ സജീവമാക്കാനാകും അഫ്ഗാൻ ടീം ലക്ഷ്യമിടുക.

Share This Video


Download

  
Report form
RELATED VIDEOS